Quantity same ആയി വച്ച് price increase
Input: ഉപഭോക്താവ് A / SKU-001 / നിലവിലെ അളവ് 1200 / നിലവിലെ വില 12.00 / പുതിയ വില 12.80 / യൂണിറ്റ് ചെലവ് 8.20
Output: Revenue delta, gross profit delta രണ്ടും positive ആകുന്നു; അതിനാൽ ഈ combination customer x SKU ranking-ന്റെ മുകളിൽ എത്തും.